മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ ഇന്ദ്രൻസ്. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ താരം ഇപ്പോൾ ഏറെ ഇഷ്‌ടപ്പെടുന്ന വാക്ക് ഏതാണ് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. ' പ്ര...